velayudhan
വേലായുധൻ

കൊടുവള്ളി: കിഴക്കോത്ത് മറിവീട്ടിൽതാഴം ആനപ്പാറപ്പുറായിൽ എ.പി.വേലായുധൻ (61) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ജയേഷ്, ജെസ്സി. മരുമകൻ: മനോജ് പാലക്കുറ്റി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.