ഫറോക്ക്: കോടമ്പുഴയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ആലപ്പി പാഴ്സൽ സർവീസിന്റെ ഡിപ്പോ മാറ്റി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പാഴ്സൽ ഡിപ്പോ പ്രവർത്തിക്കുന്നതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ സമരം നടത്തിയിരുന്നു. തിങ്കളാഴ്ച മുതൽ പാഴ്സൽ വാഹനങ്ങൾ വരാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.