അന്നശ്ശേരി: മംഗലശ്ശേരിതാഴം പരേതനായ തെക്കയിൽ രാമോട്ടിയുടെ മകൾ മാധവി (90) നിര്യാതയായി. സഞ്ചയനം വെളളിയാഴ്ച.