പയ്യോളി: കിഴൂരിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ വലിയപറമ്പിൽ മൊയ്തീൻ (65 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിയാഫ്, ഷമീന. മരുമക്കൾ: ഷാഹിദ, ഫൈസൽ പാലക്കുളം.