rasheed
റഷീദ്


ചെറുവറ്റ: ഫാത്തിമാസിൽ റഷീദ് (45) നിര്യാതനായി. പരേതനായ മമ്മസ്സന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: സഫിയ (അദ്ധ്യാപിക, മായനാട് എൽ.പി സ്‌കൂൾ). മകൻ: അർഷഖ്. സഹോദരങ്ങൾ: മൊയ്തീൻ (മാനു), അബ്ദുല്ല മുഖ്താർ, മുഹമ്മദ് അഷ്റഫ്.