പെരുമണ്ണ, പെരുവയൽ പഞ്ചായത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ഹാപ്പി ഗ്രൂപ്പ് സ്പോൺസർ ചെയ്ത സ്മാർട്ട് ടി.വി (100 എണ്ണം) അഡ്വ.പി.ടി.എ. റഹീം എം.എൽ.എ വിതരണം ചെയ്യുന്നു. എം. ഖാലിദ് (ചെയർമാൻ, ഹാപ്പി ഗ്രൂപ്പ്), പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, വൈസ് പ്രസിഡന്റ് എൻ.വി. ബാലൻ നായർ, കമ്പനി ഡയറക്ടർമാരായ അബുതാഹിർ, അംജദ് ഹുസൈൻ എന്നിവർ സമീപം
പെരുമണ്ണ, പെരുവയൽ പഞ്ചായത്തുകളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ഹാപ്പി ഗ്രൂപ്പ് സ്പോൺസർ ചെയ്ത സ്മാർട്ട് ടി.വി (100 എണ്ണം) അഡ്വ.പി.ടി.എ റഹീം എം.എൽ.എ വിതരണം ചെയ്യുന്നു. എം.ഖാലിദ് (ചെയർമാൻ, ഹാപ്പി ഗ്രൂപ്പ് ), പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത, വൈസ് പ്രസിഡന്റ് എൻ.വി. ബാലൻ നായർ, കമ്പനി ഡയറക്ടർമാരായ അബുതാഹിർ, അംജദ് ഹുസൈൻ എന്നിവർ സമീപം