kamala
കമല

പേരാമ്പ്ര: പന്തിരിക്കര കെ.ടി. റോഡിൽ മുടക്കുറ്റി രാഘവന്റെ ഭാര്യ കമല (62) നിര്യാതയായി. മക്കൾ: മുകേഷ്, മനീഷ. മരുമക്കൾ: സോയ, റീജിത്ത് (മേപ്പയ്യൂർ).