കോഴിക്കോട്: വളയനാട് വടക്കില്ലത്ത് വീട്ടിൽ ആർ.സുന്ദരൻ (72) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സജു, സുജി. സഹോദരങ്ങൾ: മുരളിധരൻ, രവിന്ദ്രൻ, ജയ. മരുമക്കൾ: സുജിന, പരേതനായ സരേഷ് ബാബു.