kunhiraman
കെ ടി കുഞ്ഞിരാമൻ

നിരവിൽപുഴ: പരേതരായ ആറുപൊയ്ത്തിൽ നാരായണൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകൻ കെ.ടി.കുഞ്ഞിരാമൻ ആറുപൊയ്ത്തിൽ (59) നിര്യാതനായി. ഭാര്യ: ഒ.പി.സുമതി (പുറമേരി). മക്കൾ: ഡോ.എ.കെ.അഞ്ജു, എ.കെ.അനുശ്രീ (വിദ്യാർഥിനി, തേവര സേക്രഡ് ഹാർട്ട് കോളേജ്). മരുമകൻ: എം.രോഹിത് (അദ്ധ്യാപകൻ, എ.യു.പി സ്‌കൂൾ, കുഞ്ഞോം). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, കാർത്ത്യായനി, രുഗ്മിണി, പരേതരായ കരുണാകരൻ, കുഞ്ഞികൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.