andi
ആണ്ടി


അരിക്കുളം: ഒ​റ്റക്കണ്ടം നടേരി ഒല്ലാച്ചേരി ആണ്ടി നിര്യാതനായി. ഭാര്യ: പരേതയായ മാണിക്യം. മക്കൾ: കുഞ്ഞിക്കണ്ണൻ, രാമകൃഷ്ണൻ, സുരേഷ്, സജീവൻ, ലീല, സുമതി. മരുമക്കൾ: ചന്തുക്കുട്ടി, വത്സൻ, ശശി കല, ഷിനി, ഷൈനി. ബിന്ദു. സഞ്ചയനം ശനിയാഴ്ച.