bdjs
വീരമൃത്യൂ വരിച്ച ധീര സൈനികരായ കാവൽ ദൈവങ്ങൾക്ക് ബി.ഡി.ജെ.എസ് കോഴിക്കോട് നോർത്ത് മണ്ഡലം കമ്മറ്റിയുടെനേതൃത്വത്തിൽ മലാപറമ്പ് ജംഷനിൽ ദീപം തെളിയിച്ചപ്പോൾ

കോഴിക്കോട്: ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കായി ബി.ഡി.ജെ.എസ് കോഴിക്കോട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാപറമ്പ് ജംഗ്ഷനിൽ ദീപം തെളിച്ചു . സുനിൽകുമാർ പുത്തൂർ മഠം, പി.സി. അശോകൻ, ബിന്ദു ടീച്ചർ, ഷിനോജ് പുളിയോളി, ബൈജു നാഥ് തുടങ്ങിയവർ പങ്കെടുത്തു.