kunnamangalam-death
വേലായുധൻ നായർ

കുന്ദമംഗലം: ചെറുകുളത്തൂർ വട്ട്യാലത്ത് വേലായുധൻ നായർ (63) നിര്യാതനായി. പരേതനായ കൃഷ്ണൻ നായരുടെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഗ്രീഷ്മ, നിതിൻ (ഫയർഫോഴ്സ്, മുക്കം). മരുമക്കൾ: പ്രജീഷ് കുമാർ (സ്റ്റാർ ടൈൽ വർക്സ്, കല്ലായി), അശ്വതി. സഹോദരങ്ങൾ: ലീല, രാജൻ, രമ, മിനി, സുരേഷ് (കെ എസ് ഇ ബി, കട്ടാങ്ങൽ), പരേതയായ ഷൈലജ.