kunnamangalam-death
മുഹമ്മദ്

കുന്ദമംഗലം: പുല്ലാളൂർ മുല്ലപള്ളി ചാത്തങ്കുളങ്ങര മുഹമ്മദ് (65) നിര്യാതനായി. മത്സ്യക്കച്ചവടക്കാരനായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: നാഫില, നൗഫൽ (ഗൾഫ്), നൗഷിത. മരുമക്കൾ: ഫൗസിയ, ഗഫൂർ (പതിമംഗലം), നൗഷാദ് (കൂടത്തായി).