kunnamangalam-death
മൂസ ഹാജി

കുന്ദമംഗലം: മുറിയനാൽ തോട്ടത്തിൽ മൂസ ഹാജി (72) നിര്യാതനായി. ഭാര്യ: പാത്തു.

മക്കൾ: നസീർ, കബീർ, മുഹമ്മദ്, ആലി, സലീം, മുനീർ, സാബിറ, സമീറ.

മരുമക്കൾ: ബഷീർ (പന്തീർപാടം), ബഷീർ (മായനാട്), സബീന, ടി.കെ.സൗദ (കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ), ജംഷിദ, ഫസ്‌ന, നസീമ, റെജുല.