പേരാമ്പ്ര: ഓൺ ലൈൻ ക്ലാസ് സൗകര്യമില്ലാത്ത ആറു ഡിഗ്രി വിദ്യാർത്ഥികൾക്ക് സി.കെ.ജി.എം ഗവ.കോളേജ് സ്റ്റാഫ് ക്ലബ് സ്മാർട്ട്‌ ഫോൺ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന സ്മാർട്ട്‌ ഫോൺ രക്ഷിതാക്കൾക്ക് കൈമാറി. പ്രിൻസിപ്പൽ ഡോ. വത്സല കിഴക്കേകർമ്മൽ, പി.ടി.എ പ്രസിഡന്റ് ചന്ദ്രൻ കല്ലുർ തുടങ്ങിയവർ സംബന്ധിച്ചു.