news
ജാനു

പേരാമ്പ്ര : പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ വട്ടക്കുനി കുമാരന്റെ ഭാര്യ ജാനു (70) നിര്യാതയായി. മകൻ: സത്യൻ. മരുമകൾ: സനില സത്യൻ.