പയ്യോളി: കോൺഗ്രസ്എസ് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷിത്വം വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയർപ്പിച്ചു. രാജ്യത്തിനായി പോരാടുന്ന സൈനികർക്കായി പയ്യോളിയിൽ ഐക്യദാർഢ്യസായാഹ്നം സംഘടിപ്പിച്ചു. കോൺഗ്രസ് എസ്. ജില്ലാ പ്രസിഡൻ്റ് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എസ്.വി. റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. എ.വി. ബാലകൃഷ്ണൻ, പി.വി. വിജയൻ, എസ്. രവീന്ദ്രൻ, പി.വി. സജിത്ത്, കെ.പി. ഭാസ്ക്കരൻ, ടി.വി. ദാസ്ക്കരൻ, കെ.