രാവിലെ എട്ട് മുതൽ ആറ് വരെ: കിണാശ്ശേരി, കിണശ്ശേരി ഹൈസ്കൂൾ പരിസരം, തോട്ടുമ്മാരം, വെളുത്തേടത്ത്, കച്ചേരിക്കുന്ന്, പേരാച്ചിക്കുന്ന് പരിസരം, നല്ലളം വെസ്റ്റ് ബസാർ, മാങ്കുനി, അരീക്കാട്, പുല്ലൂന്നിപ്പാടം, ഒടുമ്പ്ര സമീപ പ്രദേശങ്ങൾ. ഏഴ് മുതൽ നാല് വരെ: തയ്യിൽ പീടിക, കരയത്തൊടി, മഞ്ഞപ്പാലം, ഭജനമഠം, ബ്ലോക്ക് റോഡ്, ചാത്തങ്കുളങ്ങര, പൊന്നരം തെരു, വൈകുണ്ഠം.
എട്ട് മുതൽ അഞ്ച് വരെ: വേഞ്ചേരി, നോളജ് സിറ്റി, വഴിക്കടവ്, പെരുവം പറമ്പ്, ചേരികമ്പിനി, തരുവങ്കര, വിഷ്ണുമംഗലം ടെമ്പിൾ പരിസരം, കെ.ഡബ്ലിയു.എ, ഒതിയിൽ കൺവെൻഷൻ സെന്റർ.
എട്ടു മുതൽ ആറ് വരെ: അമ്പലപറ്റ, പാഴൂർ, നുല്ലൂർ, വെസ്റ്റ് കൊടിയത്തൂർ, ചക്കാലൻ കുന്ന്. എട്ട് മുതൽ 10 വരെ പൊറ്റശ്ശേരി, എം.എ.എം.ഒ കോളേജ് പരിസരം, കുറ്റേരിമ്മൽ. 10 മുതൽ 11 വരെ പുൽ പറമ്പ്, വെസ്റ്റ് ചേന്ദമംഗലൂർ 12 മുതൽ 3 വരെ കയ്യിട്ടാ പൊയിൽ.