കോഴിക്കോട്: പുതിയറ പറയഞ്ചേരി താഴെ ഇരഞ്ഞിപുരത്ത് കുളങ്ങര കൃഷ്ണൻ (75-റിട്ട. സെക്ഷൻ കോർട്ട് ജൂനിയർ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: ഹൈമാവതി. മക്കൾ: രഞ്ജിത്ത് (എറണാകുളം), രോഷിമ. മരുമക്കൾ: ബാബു .പി (പവിഴം ബാങ്കേഴ്‌സ്), ജസിത