pratapan

മലയമ്മ: കലാനിലയം നാടകവേദിയിലെ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയിൽ ശ്രിനിലയത്തിൽ സദാശിവൻപിള്ളയുടെ മകൻ പ്രതാപൻ (48) നിര്യാതനായി. ഭാര്യ: ഷാലി, മക്കൾ: അനുരഞ്ജ് (അപ്പു), അഭിനവ് പ്രതാപ്. അമ്മ: ജാനകിഅമ്മ. സഞ്ചയനം ബുധനാഴ്ച.