കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ ഹോസ്‌പിറ്റലും പതഞ്ജലി യോഗ സെന്ററും സംയുക്തമായി ഒരുക്കുന്ന പ്രഥമ സൗജന്യയോഗ പരിശീലന ക്ളാസ് യോഗാചാര്യൻ ഉണ്ണിരാമന്റെ നേതൃത്വത്തിൽ ഇന്ന് ഫേസ് ബുക്ക് ലൈവിൽ നടക്കും. വൈകിട്ട് നാല് മുതലാണ് ക്ലാസ്. Fb Page:malabarhospitals.