അരക്കിണർ: വിരമിച്ച അദ്ധ്യാപകൻ കളത്തിങ്ങൽ മുഹമ്മദ് (88-കുഞ്ഞി മാസ്റ്റർ) നിര്യാതനായി. ഭാര്യമാർ: പരേതയായ കുഞ്ഞീബി നല്ലളം, സുബൈദ കൊയിലാണ്ടി. മക്കൾ: ബീവി, ബൽക്കീസ്, ബദറുന്നീസ. മരുമക്കൾ: കോയ വേങ്ങേരി, ബഷീർ സലഫി പൂളപ്പൊയിൽ, അഷ്‌റഫ് അരക്കിണർ.