തിരുവണ്ണൂർ: സ്‌നേഹവീഥി റോഡ് പരേതനായ പാണ്ടിക്കാട്ട് ശ്രീധരന്റെ ഭാര്യ രാധ (80) നിര്യാതയായി. സഹോദരങ്ങൾ: ജയ, പരേതരായ ശിവദാസൻ, നാണു, വേണു. സഞ്ചയനം തിങ്കളാഴ്ച.