photo

ബാലുശ്ശേരി: അറപ്പീടിക ആലങ്കോട്ട് ഇസ്മയിലിന്റെ മകൻ മoത്തിൽ ജിഹാദ് (30- സിവിൽ എൻജിനിയർ) നിര്യാതനായി. മാതാവ്: റസിയ പടിഞ്ഞാറയിൽ അത്തോളി. ഭാര്യ: മുബീന നന്മണ്ട. മകൻ: ഷദാൻ അഹമ്മദ്.