kunnamangalam-death

കുന്ദമംഗലം: കൂഴക്കോട് അരയാട്ട് സുന്ദരന്‍ (രാരുക്കുട്ടി-70) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: സുജിത, സുജയ, സുജിത്ത് (ഫയര്‍ഫോഴ്‌സ്, മുക്കം). മരുമക്കള്‍: അനില്‍കുമാര്‍(വെള്ളന്നൂര്‍), സുരേഷ്‌കുമാര്‍ (മണാശ്ശേരി), ഭവ്യ. സഞ്ചയനം: ബുധനാഴ്ച.