nithin

പയ്യോളി: ഇരിങ്ങൽകോട്ടക്കൽ പരേതനായ ചെത്തിൽ ചന്ദ്രന്റെ (സി.എസ്.എസ് ലൈറ്റ് ആൻഡ് സൗണ്ട്‌സ്) മകൻ നിധിൻ ചന്ദ്രൻ (32) നിര്യാതനായി. ഭാര്യ: അപർണ്ണ. മകൻ: സത്യദേവ്, അമ്മ: അനിത. സഞ്ചയനം: ബുധനാഴ്ച.