കൊടിയത്തൂർ: കോഴിയിറച്ചിയ്‌ക്ക് കിലോഗ്രാമിന് 120 രൂപയായി വില കുറഞ്ഞു. മാസാദ്യത്തിൽ 230 ആയിരുന്നു വില. ഇപ്പോഴത് 120 രൂപയിലെത്തി.