
കുറ്റ്യാടി: മരുതോങ്കരയിലെ പരേതനായ കെ.എസ്. ചാക്കോയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ മരുതോങ്കര കുരിശുംമൂട്ടിൽ ത്രേസ്യാമ്മ ചാക്കോ (82) നിര്യാതയായി. മക്കൾ: കെ.സി. സെബാസ്റ്റ്യൻ (ലോക്താന്ത്രിക് ജനതാദൾ നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ്), റീന ജെയിംസ് വേളാശേരി, ജെയിംസ് കെ. റോയി ബാംഗളൂരു. മരുമക്കൾ: ലീന ജോൺ തെക്കേടത്ത് (മാനന്തവാടി ജെയിംസ് വേളാശേരി കൂടരഞ്ഞി), ബിസ്‌നി മാത്യു മേനാംമ്പടത്തിൽ മൈക്കാവ്.