ബാലുശ്ശേരി: പാനായി പരേതനായ തറോൽ കുഞ്ഞിരാമന്റെ ഭാര്യ ചിരുത കുട്ടി (94) നിര്യാതയായി. മക്കൾ: കരുണാകരൻ (ആശിർവാദ്), രാജൻ, വേണു, ലീല, ഷീബ. മരുമക്കൾ: ഗോപാലൻ, ഉഷ, ഷൈലജ, ബിന്ദു.