pramadakumar
കെ.സി. പ്രമദകുമാർ

കോഴിക്കോട്: കക്കോടി മുട്ടോളിയിൽ 'പ്രമദ'ത്തിൽ കെ.സി.പ്രമദകുമാർ (റിട്ട.കേരള സോപ്സ്, കൊച്ചിൻ സർജിക്കൽസ്) (66) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: ഉണ്ണികൃഷ്ണൻ (കൊച്ചിൻ ബേക്കറി), ശ്രീകാന്ത് (ന്യൂസിലൻഡ്). മരുമക്കൾ: സിന്ധു ഉണ്ണികൃഷ്ണൻ, സുപ്രിയ ശ്രീകാന്ത് (ന്യൂസിലൻഡ്).

കുതിരവട്ടം നമ്പ്യാർ ഹൗസിൽ പരേതരായ കെ.പ്രഭാകര മേനോന്റെയും കെ.സി.ദേവി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: കെ.സി.ഗിരിജ, കെ.സി.ഗോപകുമാർ, കെ.സി.വിജയൻ. സഞ്ചയനം ചൊവ്വാഴ്ച.