പേരാമ്പ്ര: നൊച്ചാട് മഹല്ല് കമ്മിറ്റി അംഗവും മലബാർ ട്രാവൽസ് ഉടമയുമായ കൊല്ലിയിൽ ആലി (65) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: ഷാനവാസ്, ഷാഹുൽ, ഷരീഫ, ഷഹാമ, മുംതാസ്, ഫാത്തിമ ഫിദ, ഷഹനാസ്, സക്കീർ ഹസൻ, മുഹമ്മദ്. മരുമക്കൾ: ഷൗക്കത്ത്, സിറാജ്, അഷറഫ്, ലുബിന.