കൊയിലാണ്ടി: അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ത്രിവർണ്ണ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ദീപം തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. രാജേഷ് കഴരിയൂർ, പി.കെ. അരവിന്ദൻ, വി.ടി സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, ജംഷി കാപ്പാട്, ഇ.എം ശ്രീനിവാസൻ, പി.ടി നാരായണൻ, എ.പി. ഭരതൻ എന്നിവർ നേതൃത്വം നൽകി.