ചക്കുംകടവ്: കുഞ്ഞിപോക്കർ പറമ്പിൽ കെ.ടി.മൊയ്തീൻകോയ (75) നിര്യാതനായി. ഭാര്യ: ബിച്ചു. മക്കൾ: മൻസൂർ, സൈനുൽ ആബിദ്. മരുമക്കൾ: നസീമ, സുസീന. സഹോദരൻ: ഇമ്പിച്ചാമുകുട്ടി