darmaraj
ധർമ്മരാജ്

കോഴിക്കോട്: വേങ്ങേരി പടിഞ്ഞാറെ പുരക്കൽ പരേതനായ അപ്പുണ്ണി മാസ്റ്ററുടെ മകൻ ധർമ്മരാജ് (86)​ (ചേരൻ ട്രാൻസ്‌പോർട്ട് )​ നിര്യാതനായി. ഭാര്യമാർ: പരേതയായ കുഞ്ഞമ്മ, ഗൗരി (ഒളവണ്ണ)​. മക്കൾ: വിനോദ് കുമാർ ( മെഡി ഫാർമസി), ഷിബുദാസ് (കെ.എസ്.ഇ.ബി സബ് എൻജിനീയർ,​ നല്ലളം), താര (ലിയോ ഹെർബൽ ബ്യൂട്ടി പാർലർ,​ ചെറുകുളം), സന്തോഷ് വേങ്ങേരി (സി.ഒ.ഒ,​ കേരളപ്രണാമം ഡെയ്‌ലി), ഷാജു (സൺഷൈൻ വെഞ്ചേഴ്‌സ് കോഴിക്കോട്). മരുമക്കൾ: ലില്ലി (ബേബി മെമ്മോറിയൽ ആശുപത്രി), ഷൈനി അമ്പലത്തുകളങ്ങര, ഉണ്ണിദാസൻ (റിട്ട. കെ.എസ്.ഇ.ബി,​ ചെറുകുളം), ശാലിനി (സംഘടിത മാഗസിൻ), ബിൻഡ ( ബിൻഡാസ് ബോട്ടിക് ).

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.