ഇരിങ്ങൽ വില്ലേജിലെ അയനിക്കാട് തിലാത്തുകണ്ടിപൊയിൽ ബാലകൃഷ്ണന്റെ വീട് മരം വീണു തകർന്ന നിലയിൽ
പയ്യോളി: ഇരിങ്ങൽ അയനിക്കാട് തിലാത്തുകണ്ടിപൊയിൽ ബാലകൃഷ്ണന്റെ വീട് മരം വീണു തകർന്നു. കിടപ്പ് രോഗിയായ ബാലകൃഷ്ണനും വീട്ടുകാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു..രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.