sambha

1. ആദ്യ കേസ്: മാർച്ച് 22

2. ആദ്യ മരണം: മേയ് 31

3. ആകെ രോഗബാധിതർ: 211

4. രോഗമുക്തി: 103

5. ആകെ പരിശോധന: 10,785

6. ചികിത്സയിലുള്ളവർ: 107

7. നിരീക്ഷണത്തിൽ: 14,809

8. ഹോട്ട് സ്പോട്ട്: നിലവിൽ ഇല്ല.

9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: ഗവ.മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രി, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ്).