ചീക്കിലോട്: ചീക്കിലോട് അങ്ങാടിയിലെ പച്ചക്കറി വ്യാപാരി ഒളയിമ്മൽ അബ്ദുളള (63) നിര്യാതനായി. ഭാര്യ: ജമീല (അത്തോളി). മക്കൾ: അബ്ദുൾ റിയാസ്, അബ്ദുൾ റഷീദ് (സൗദി അറേബ്യ). മരുമക്കൾ: സുമയ്യ, സുമൈന.
പരേതനായ വെട്ടിക്കര പാറക്കൽ കുഞ്ഞായൻ കുട്ടിയുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ കദീജ, ഹസ്സൻ, മമ്മദ്.