പേരാമ്പ്ര: സിസ്റ്റർ ലിനിയുടെ കുടുംബത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സി.പി.ഐ കൂത്താളി ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി.ടി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശശി കിഴക്കൻ പേരാമ്പ്ര, ടി.സി. രാമർ നമ്പ്യാർ, ഇ.വി.ഉണ്ണി നമ്പ്യാർ, എം.കെ.ശ്രീധരൻ, ടി.കെ.രാധാകൃഷ്ണൻ, ടി.പി.രാജൻ, ഒ.വിജയൻ എന്നിവർ പ്രസംഗിച്ചു.