കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 8 മുതൽ 5 വരെ: കട്ടിപ്പാറ ടൗൺ, തങ്ങൾ കുന്ന്, ചെമ്പ്രകുണ്ട് , മണിക്കുന്ന്, മരുതിലാവ്, മാവുള്ളപൊയിൽ, കല്ലുള്ള തോട്, മേനോൻ പാറ, പാലോറ, ഉള്ള്യേരി ടൗൺ, ഉള്ള്യേരി പത്തൊൻപത് , ഈസ്റ്റ് മുക്ക് , മാമ്പൊയിൽ, എം ഡിറ്റ് ഐസ് പ്ലാന്റ് റോഡ്, കസ്റ്റംസ് റോഡ്, ചീനമ്പള്ളി ഭാഗം, ഹാർബർ പരിസരം, ഗവ: മാപ്പിള സ്കൂൾ പരിസരങ്ങളിൽ.

9 മുതൽ 3 വരെ: തേരത്ത് മുക്ക്, ജനതാ മുക്ക്, കൈപ്രം , ചേനായി, നരക്കം കുന്ന്, പയ്യിൽ താഴ, മഞ്ചേരികുന്ന്.

7മുതൽ 4 വരെ: അരീപ്രം മുക്ക്, അരയന്നംപൊയിൽ, പൊന്നരംതെരു.

8 മുതൽ 11 വരെ: വെണ്ടേക്കുഞ്ചാൽ, റൂബി ക്രഷർ, പി എൻ ബി , പൂലോട് റാട്ടമുക്ക്.

10 മുതൽ 5 വരെ: പയോണ, കരികുളം, പാലാഴി , കുറുമരുകണ്ടി.

9 മുതൽ 5 വരെ: അന്നശ്ശേരി, ഉദയനഗർ, പരപ്പാറ, അന്നശ്ശേരി കുളം, അന്നശ്ശേരി പാലം ചക്കാലക്കൽ, ആരാമ്പ്രം, പാലോത്ത് പറമ്പത്ത്, പുള്ളിക്കോത്ത്, മഞ്ഞോറമ്മൽ, ചോലക്കര താഴം, കരയത്തിങ്കൽ.

7 മുതൽ 2 വരെ: പാലോളിത്താഴം, കണ്ടം പീടിക, നെട്ടോറിത്താഴം, എരവന്നൂർ, പൂക്കോട്ടുതാഴം, ചെമ്പകുന്ന്, ഷൈലാനാ ക്രഷർ.