കുന്ദമംഗലം: ചെറുകുളത്തൂർ കുളങ്ങര പഴുക്ക (75) നിര്യാതയായി. ഭർത്താവ്: പരേതനായ മയ്യൻ. മക്കൾ: വത്സല, ശാരദ. മരുമകൻ: ചന്ദ്രൻ. സഹോദരങ്ങൾ: കണ്ടൻ, പരേതരായ വെള്ളൻ, ബാലൻ.