പുത്തൂർമഠം: പരേതനായ കൊന്നക്കോട്ട് ഇമ്പച്ചന്റെ മകൾ വിശാലാക്ഷി (75) നിര്യാതയായി. മാതാവ്: പരേതയായ അമ്മുണ്ണി. സഹോദരങ്ങൾ: ചന്ദ്രൻ, ദാസൻ, മാധവി, പരേതരായ വേലായുധൻ, ജനാർദ്ദനൻ. സഞ്ചയനം ബുധനാഴ്ച.