ഫറോക്ക് : പുറ്റെക്കാട് പരേതനായ മാട്ടുപുറത്ത് ശശിധരന്റെ മകൾ നിവ്യ (22) നിര്യാതയായി. ദേവഗിരി കോളേജ് എം.എസ്.ഡബ്ള്യു വിദ്യാർത്ഥിനിയാണ്. അമ്മ:ഷീബ ( അംഗൻവാടി ടീച്ചർ, കരുവൻതിരുത്തി). സഹോദരങ്ങൾ : നിംജു, നിംനു, നിഖില.