കൊയിലാണ്ടി: റിട്ട. സിൻഡിക്കേറ്റ് ബാങ്ക് മാനേജർ പന്തലായിനി കൈലാസിൽ അമ്പ്രമോളി രാമനുണ്ണി വൈദ്യർ (92) നിര്യാതനായി. ഭാര്യ: പരേതയായ ജലജകുമാരി അമ്മ. മക്കൾ: രാജേശ്വരി (വയനാട്), രതീഷ് കുമാർ (ദുബായ്), രജനി (തിരുവനന്തപുരം), രാധിക.