sakran
ശക്രൻ നമ്പൂതിരി

മുക്കം: കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് റിട്ട. ജനറൽ മാനേജർ മാമ്പറ്റ കുന്നാശ്ശേരി ഇല്ലത്ത് ശക്രൻ നമ്പൂതിരി (78) നിര്യാതനായി.
ഭാര്യ: വി.എസ്. സുഭദ്ര (റിട്ട: അദ്ധ്യാപിക, മുക്കം ഹൈസ്‌കൂൾ, മുക്കം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ). മക്കൾ: ഡോ: ശ്രീരാജ് (രാജാ ആയുർവേദ ഹോസ്പിറ്റൽ, കൂറ്റനാട് ), ശ്രീലാൽ (എൻജിനിയർ, നാസിക് ). ശ്രീരേഖ (എൻജിനിയർ, യു.എസ്.എ). മരുമക്കൾ: മീര, കവിത, നാരായണൻ പോറ്റി.
സഹോദരങ്ങൾ: കൃഷ്ണൻ നമ്പൂതിരി, ശങ്കരനാരായണൻ നമ്പൂതിരി, ശ്രീദേവി താമരക്കുളം, പരേതയായ ഗൗരി.