kunhami
കുഞ്ഞാമി

ഫറോക്ക്: മാറാട് മുല്ലവീട്ടിൽ ഹൈദ്രോസിന്റെ ഭാര്യ കുഞ്ഞാമി (68) നിര്യാതയായി. മക്കൾ: ഷാനവാസ്, സൗദാബി, റസിയാബി, ഷാഹിദ. മരുമക്കൾ: അഹമ്മദ് കോയ, മൊയ്തീൻകോയ, ആലിക്കോയ, മാരിയത്ത്.