എരവന്നൂർ: കിഴക്കേക്കര ഉസ്മാന്റെ ഭാര്യ ആയിഷ (66) നിര്യാതയായി. മക്കൾ: അബ്ബാസ്, സിദ്ധീഖ്, നഫീസ. മരുമക്കൾ: മുഹമ്മദ് (കണ്ടോത്ത്പാറ), സാജിദ, സഫ്‌ന (എ.എം.എൽ.പി.സ്‌കൂൾ എര വന്നൂർ).