പുതിയങ്ങാടി: കോയ റോഡ് നടുക്കണ്ടി ഹൗസിൽ ആലിക്കോയ (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, യാസിൻ, ഇസ്മായിൽ, റോസ്‌ന, റഫ്‌സിന, സീനത്ത്. മരുമക്കൾ: അർഷാദ്, ഹാരിസ്, റഫീഖ്, മിസ്‌രിയ, സാക്കിയ, ഷബാന.