കുറ്റ്യാടി: തൊട്ടിൽപ്പാലത്തെ എള്ളിൽ നാണു (64) നിര്യാതനായി. കാവിലുംപാറ ഭഗവതി ക്ഷേത്രം സെക്രട്ടറിയാണ്.
ഭാര്യ: വസന്ത. മക്കൾ: വിനി (അദ്ധ്യാപിക, നരിപ്പറ്റ യു.പി സ്‌കൂൾ), സിനി (പാറാട് ). മരുമക്കൾ: രഞ്ജിത്ത് (നരിപ്പറ്റ), ഉദയഭാനു( പാറാട് ).
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, രാജൻ, വാസു, ലക്ഷ്മി, വിനീത.