വെസ്റ്റ് ഹിൽ: അത്താണിക്കൽ പണിക്കർതൊടിയിൽ പരേതനായ മുകുന്ദന്റെ ഭാര്യ ശ്രീമതി (83) നിര്യാതയായി. മക്കൾ: ജയപ്രകാശൻ (റിട്ട.ബി.എസ്.എൻ.എൽ), മനോജ്, ശ്രീരഞ്ജിനി, ശ്രീജ. മരുമക്കൾ: ബിന്ദു, ഷീബ, ജയരാജൻ, ദാസൻ. സഹോദരി: ഭാഗേശ്വരി.