നരിക്കുനി: കെ എസ് ഇ ബി നരിക്കുനി സെക്‌ഷന് കീഴിൽ ഇന്ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പാലോളിത്താഴം, കണ്ടൻപീടിക, നെട്ടോടിത്താഴം, എരവന്നൂർ, പൂക്കോട്ടുതാഴം, ചെമ്പക്കുന്ന്, കൽക്കുടുമ്പ്, കണ്ടോത്ത് പാറ തുടങ്ങിയ സ്ഥലങ്ങളിലും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആരാമ്പ്രം, ചക്കാലക്കൽ, പാലോത്ത്, പറമ്പത്ത്, പുള്ളിക്കോത്ത്, മഞ്ഞോറമ്മൽ, ചോലക്കരത്താഴം, കരയത്തിങ്കൽ തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും.